Archive

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഏപ്രിൽ 2 ആണ്, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്....

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക് ഇൻബേസിക് സയൻസ് (UM-DAE CEBS) ലും 2020-2025 അക്കാദമിക വർഷത്തിലേയ്ക്ക് അഞ്ചു വർഷഇന്റഗ്രേറ്റഡ് എം. എസ് സി.യ്ക്ക് അപേക്ഷ ക്ഷണിച്ചു....

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, പുതുക്കിയ തീയ്യതികൾ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, നേരത്തെ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ തീയ്യതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.  I.JEE...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21 അധ്യയനവർഷത്തിലേക്കുള്ള വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിവിധ പ്രോഗ്രാമുകൾ:1.എം.എ. ഭാഷാശാസ്ത്രം2.എം.എ. മലയാളം (സാഹിത്യപഠനം)3.എം.എ. മലയാളം (സാഹിത്യരചന)4.എം.എ. മലയാളം (സംസ്കാരപൈതൃകപഠനം) 5.എം.എ. ജേണലിസം...

കേരളത്തിലെ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാരിൻ്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള വിവിധ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സിന് പ്രവേശനത്തിന് ഇപ്പൊൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.  അടിസ്ഥാന യോഗ്യത: 1.Candidates must have passed +2 or equivalent...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു സുപ്രധാന പദവിയാണ് കമ്പനി സെക്രട്ടറി. ഇപ്പോൾ,കമ്പനി സെക്രട്ടറി എന്ന തൊഴിൽ സാധ്യത സ്വപ്നം കാണുന്നവർ നമ്മുടെ ഗ്രാമാന്തരങ്ങളിൽ പോലുമുണ്ട്.കമ്പനി സെക്രട്ടറീസ് ആക്ടിൽ...

പോളിടെക്നിക് പ്രവേശനം

സംസ്ഥാനത്തെ വിവിധ വിഭാഗം പോളിടെക്നി്ക്കുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.സംസ്ഥാനത്തെ പോളിടെക്നിക്കുകൾ താഴെെപ്പറയുന്ന വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിലേയ്ഗക്കും ഉള്ള സർക്കാാർ അലോട്ട്മെൻ്റും ഇതോടൊപ്പം ചേർക്കുന്നു. 1. സർക്കാർ പോളിടെക്‌നിക്കുകൾ (മുഴുവൻ സീറ്റ് ) 2.എയിഡഡ് പോളിടെക്‌നിക്കുകൾ (85...

GNM, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.ഓഫ് ലൈൻ മോഡ് ആയിട്ടാണ്അ പേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറം dhs...

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജിൽ ബിരുദാനന്തര ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു.

പ്രോഗ്രാമുകൾ:1. M.A in English Language & Literature2. M.A in Malayalam with Media Studies3. M.Sc in Mathematics4. M.Sc in Physics5. M.Sc in Chemistry6. M.Sc in...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ അപേക്ഷ സമർപ്പിക്കാം.  രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും...

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ & എഞ്ചിനീയറിംഗ് ട്രയിനിംഗ്(CIFNET) പ്രവേശനം

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ & എഞ്ചിനീയറിംഗ് ട്രയിനിംഗിൽ(CIFNET) ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്-BFSc(NS) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി അഫിലിയേഷനുള്ള ഈ സ്ഥാപനം കേന്ദ്രഫിഷറീസ്...
error: Content is protected !!