രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര ബിരുദ കോഴ്സുകൾ വരെയുളള പഠനത്തിന് കേന്ദ്ര ഗവൺമെൻറ് നൽകുന്ന "ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് " ന് ഇപ്പോൾ അപേക്ഷിക്കാം.സ്കോളർഷിപ്പിൻ്റെ സവിശേഷതകൾ1)മാസം 2000 രൂപ...
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞവർക്ക്, കെമിക്കൽ എൻജിനീയറിംഗിൽ ഇൻ്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാമും ഇവിടെയുണ്ട്....
പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. മോഡേൺ ബയോളജിയിലെ വിവിധ മേഖലകളിലാണ് ഗവേഷണസാധ്യത.
യോഗ്യത:55% മാർക്കോടെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, ഇൻസ്പയർ,...
രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ് ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും മികച്ച ജാം (ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റഴ്സ്)സ്കോർ ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. മേയ് 27 വരെ അപേക്ഷിക്കാ ഇന്ത്യൻ...
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള സർക്കാർ - ഏയ്ഡഡ് - സ്വാശ്രയ കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ഒക്ടോബർ 21 വരെ സമയമുണ്ട്. സർക്കാർ - ഏയ്ഡഡ്...
നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശന പരീക്ഷ...
കോഴ്സുകൾ:1.ഫിസിയോ തെറാപ്പി(ബി.പി.ടി)2.ഒക്യുപ്പേഷണൽ തെറാപ്പി(ബി.ഒ.ടി)3.പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്‌സ്(ബി.പി.ഒ)
മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങൾI.സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്)II.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത)III.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ്...
കോഴിക്കോടിലെ National Institute of Techonology യിൽ (NIT) വിവിധ പ്രോഗ്രാമുകളിലെ ഗവേഷണത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താഴെക്കാണുന്ന മൂന്നു വിഭാഗങ്ങളിലായാണ് പ്രവേശനം. മുഴുവൻ സമയ ഗവേഷകർക്ക് ഫെല്ലോഷിപ്പുണ്ട്.
വിഭാഗങ്ങൾ :-(I) FULL-TIME (FT) (II)...
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ ഇരുവരുമോ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, അവസരം. പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പായി വിദ്യാർത്ഥിയ്ക്കു ലഭിക്കും.
അപേക്ഷാർത്ഥിയ്ക്ക്,...
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ ആരംഭിക്കുന്ന, വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന...