Books
തുറന്ന ആകാശങ്ങൾ
ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...
Books
ഭാഷയ്ക്കൊരു മിത്രം
ഡോ. എൻ ശ്രീവൃന്ദാനായർഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം.വില: 110വിതരണം:...
Environment
പിസയിലെ ചരിഞ്ഞ ഗോപുരം
ഇറ്റാലിയന്‍ പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നാല് ഡിഗ്രി ചരിഞ്ഞിട്ടാണ് പിസ ഗോപുരം ഇപ്പോള്‍ കുടികൊള്ളുന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പിസ ഗോപുരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അന്നുമുതലേ ഈ...
Books
ജീവിതത്തെ തൊട്ടുനില്ക്കുന്ന പുസ്തകം
മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന...
Books
ഒരു പുസ്തകം വായിച്ചിട്ട് എത്രകാലമായി?
ഇന്ന് ജൂണ്‍ 19. വായനാദിനം. പക്ഷേ ഒരു പുസ്തകം ധ്യാനപൂര്‍വ്വം വായിച്ചിട്ട് എത്ര കാലമായി? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്. തിരക്കുപിടിച്ച ഈ ലോകത്തില്‍ നമ്മുടെ വായനകള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈനിലായി....
Environment
ചാവുകടല്‍
ഇസ്രായേല്‍ - ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍ (Dead Sea). സത്യത്തില്‍ ചാവുകടല്‍ എന്ന പേര് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഒന്നാമതായി, പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു കടലല്ല. മറിച്ച്, വിശാലമായ...
Books
ആസക്തികളുടെ ഉത്സവകാലം
കമ്പോളമാണ് ഇന്നത്തെ മൂല്യങ്ങളെ നിർണ്ണയിക്കുന്നത്. വിപണിയിൽ വിലയില്ലാത്തതിന് ജീവിതത്തിലും മൂല്യമില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവരും വിപണിയിൽ വിജയം നേടാനുള്ള ഓട്ടപ്പന്തയത്തിലാണ്. ആസക്തികൾക്ക് പിന്നാലെ കുതിച്ചുപായുന്ന കാലത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പുസ്തകമാണ് എം തോമസ്...
Books
ഒറ്റചിറകിൻ തണലിൽ അഗ്‌നിച്ചിറകുള്ള മക്കൾ
വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....
School Time
അധ്യാപകർക്കൊരു കത്ത്…!
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസം ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷവും അതിനെ തുടർന്ന് പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായതുമെല്ലാം ഏറെ ഞെട്ടലോടെയാണ് നമ്മൾ...
Profession
ജോലിയിലെ സമ്മർദ്ദങ്ങൾക്കു പരിഹാരമുണ്ട്
ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. മാനേജുമെന്റുകൾ ഏല്പിക്കുന്ന ടാർജറ്റുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായും ജോലിയിൽ സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയാത്തതിന്റെ പേരിലുമൊക്കെയാണ് ഇത്തരം ആത്മഹത്യകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്....
Environment
ഹരിതഭൂമിയില്‍ താമസിക്കൂ, ടെന്‍ഷന്‍ ഫ്രീ ആകൂ
ടെന്‍ഷന്റെ ലോകമാണ് ഇത്. എല്ലാവര്‍ക്കും ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ചുറ്റിനും പച്ചപ്പുള്ള സ്ഥലത്ത് താമസം സ്ഥിരമാക്കുക. ചുറ്റുപാടുകളിലെ ഹരിതനിറവും ഭംഗിയും നമ്മുടെ...
