Archive

ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ ഫിസിയോ, ഓക്യുപ്പേഷണൽ തെറാപ്പി പ്രോഗ്രാമുകൾക്ക് രണ്ടു ദിവസം കൂടി അപേക്ഷിക്കാം:

ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ (ദിവ്യാംഗ് ജൻ) വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം.നാലരവർഷമാണ് കോഴ്‌സുകളുടെ ദൈർഘ്യംകോഴ്സുകൾ 1.ഫിസിയോതെറാപ്പി (BPT)2.ഓക്യുപ്പേഷണൽ തെറാപ്പി...

കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ(IFT ) ഡി​സൈ​നിം​ഗ് കോ​ഴ്സ് പഠിക്കാം.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ല്ല​​​ത്തെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി കേ​​​ര​​​ളയി​​​ൽ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​നിം​​​ഗ് (B.Des.) കോ​​​ഴ്സി​​​ലേ​​​ക്ക്...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...

കേന്ദ്ര ഭിന്നശേഷിശാക്തീകരണ വകുപ്പിൻ്റെ കീഴിൽ വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾ

കോഴ്സുകൾ:1.ഫിസിയോ തെറാപ്പി(ബി.പി.ടി)2.ഒക്യുപ്പേഷണൽ തെറാപ്പി(ബി.ഒ.ടി)3.പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്‌സ്(ബി.പി.ഒ) മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങൾI.സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്)II.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത)III.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ്...

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിൽ എം.ടെക് പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓരോ ഐ.ഐ.ടി.കളിലേയ്ക്കും അതാതു ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് മുഖാന്തിരം ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന നടപടികൾ ഒരുക്കിയിരിക്കുന്നത്. ഒരോ ഐ.ഐ.ടി.കളിലേയും വിവിധ എം.ടെക്ക് പ്രോഗ്രാമുകളും അപേക്ഷിക്കേണ്ട...

ചെന്നൈയിലെ ഇന്ത്യൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ

കേന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ മാ​​​രി​​​ടൈം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​വി​​​ധ ഡിപ്ലോമ,  ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 26  ആണ് അവസാന തീയതി.പ്രവേശന രീതി:അ​​​ഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷയുടെ...

കേരള-കോഴിക്കോട് സർവകലാശാലകളിൽ ബി.എഡ്.

സംസ്ഥാനത്തെ കേരള-കോഴിക്കോട് സർവകലാശാല കളിൽ 2020-22 അക്കാദമിക വർഷ ബി.എഡ്. കോഴ്സിന്അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ ഓപ്ഷനുകൾ നൽകുമ്പോൾ സർക്കാർ -എയ്ഡഡ് -സ്വാശ്രയ കോളേജുകളിലെ ഫീസ് ഘടന കൂടി പരിശോധിക്കേണ്ടതാണ്. രണ്ടു വർഷ ദൈർഘ്യമുള്ള ഈ...

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകൾ:- I.MSc  Medical Anatomy  Medical Biochemistry  Medical Physiology  Medical Pharmacology ...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...

സിപെറ്റിൽ (CIPET) വിവിധ ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര കെമിക്കൽ & ഫെർട്ടിലൈസേർസ് മന്ത്രാലയത്തിനു  കീഴിലുള്ള  സ്ഥാപനമായ  സിപെറ്റ്  (CIPET) 2020-21 അദ്ധ്യയന വർഷത്തിലേക്കുള്ള  പ്ലാസ്റ്റിറ്റിക് ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുടുണ്ട്. മന്ത്രാലയത്തിനു കീഴിൽ  രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനം

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗിൽ പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിട്ടുള്ളവർക്ക്...

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു അവസരം.

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...
error: Content is protected !!